ഓണം ആശംസകൾ

എല്ലാപേരുകം എന്റെ ഹൃദയംനിറഞ്ഞ ഓണം ആശംസകൾ. മലയാളത്തില എഴുതുന്ന ശ്രമം തുടങ്ങി രണ്ടു വര്ഷം അഴി. ഓണം ആയതിനാൽ ഇ ശ്രമം പുതുക്കാന് നിശ്ചയിച്ചു. ഇത് എന്റെ അദ്യതെ പോസ്റ്റ്.

മലയാളം എഴുത്ത്

മലയാളത്തില്‍ എഴുതാന്‍ ഉള്ള ആഗ്രഹം ഉണ്ട്. പക്ഷേ എഴുതിയത് ശരിയാണെന്ന് ഉറപ്പു ഇല്ല. അത് കാരണം എഴുതാന്‍ ഒരു പേടി. ഇതു മാറ്റി എടുക്കാന്‍ ഒരു ശ്രമം നടത്തുന്നു.